Breaking...

9/recent/ticker-posts

Header Ads Widget

പഠനോപകരണ വിതരണവും, ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും



DYFI ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി , പഠനോപകരണ വിതരണവും, ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്  അനുമോദനവും സംഘടിപ്പിച്ചു. സിപിഎം ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി അംഗം മെല്‍ബിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. 

DYFI യൂണിറ്റ് പ്രസിഡന്റ്  നിമിഷ ഷാജി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സമ്മേളനം Dyfi ബ്ലോക്ക് സെക്രട്ടറി 
അരുണ്‍ M.S ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഇന്‍ ചാര്‍ജ് ശ്രുതിമോള്‍,  യൂണിറ്റ് പ്രസിഡന്റ് നിമിഷ ഷാജി, ബ്രാഞ്ച് സെക്രട്ടറി C.G സജീവ്, മേഖല സെക്രട്ടറി വിഷ്ണു ബാബു,  മേഖല പ്രസിഡന്റ് സ്റ്റെഫിന്‍ ബെന്നി,ബ്ലോക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രാഹുല്‍ രാജന്‍, ബ്ലോക്ക് കമ്മിറ്റി അംഗം അശ്വിന്‍ സാബു എന്നിവര്‍ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ആയി  രഞ്ജിത് രാധാകൃഷ്ണനും പ്രസിഡന്റ് ആയി അശ്വിന്‍ M.J  യും തിരഞ്ഞെടുക്കപ്പെട്ടു.

Post a Comment

0 Comments