പാലാ രൂപതാ മുന്‍ വികാരി ജനറാള്‍ റവ.ഫാ. ഫിലിപ്പ് ഞരളക്കാട്ട് രചിച്ച പാലാ രൂപത മെഡിക്കല്‍ രംഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ഡോ.ജോസഫ് തടത്തില്‍ പുസ്തകം ഏറ്റുവാങ്ങി. റവ.ഫാ. ജോസ് കീരഞ്ചിറ, റവ ഫാ ജോസഫ് കുഴിഞ്ഞാലില്‍, റവ. ഫാ.ഫിലിപ്പ് ഞരളക്കാട്ട്, ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ. ജോസഫ് കണിയോടിക്കല്‍,റവ. ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, റവ.ഡോ. ഇമ്മാനുവേല്‍ പാറേക്കാട്ട്, റവ.ഫാ. മാത്യു ചേന്നാട്ട് എന്നിവര്‍ പങ്കെടുത്തു.
0 Comments