Breaking...

9/recent/ticker-posts

Header Ads Widget

മണ്ണെണ്ണ വിതരണം പുനരാരംഭിയ്ക്കാന്‍ നടപടികളായില്ല.



റേഷന്‍ കടകളിലൂടെയുള്ള മണ്ണെണ്ണ വിതരണം മുടങ്ങിയിട്ട് രണ്ടു വര്‍ഷത്തിലേറെയായിട്ടും  വിതരണം പുനരാരംഭിയ്ക്കാന്‍ നടപടികളായില്ല. ജൂണ്‍ 20 മുതല്‍ വിതരണം പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇതുവരെ മണ്ണെണ്ണ ലഭിച്ചിട്ടില്ല. ഒട്ടേറെ കാര്‍ഡ് ഉടമകള്‍ മണ്ണെണ്ണയ്ക്കായി  റേഷന്‍ കടകളില്‍ എത്തുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.



Post a Comment

0 Comments