സഫലം 55 പ്ലസിന്റെയും മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ യോഗാ ദിനാചരണം നടന്നു. സഫലം സെക്രട്ടറി വി.എം.അബ്ദുള്ള ഖാന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.പി.ജോസഫ് അധ്യക്ഷത വഹിച്ചു.പി.എസ്.ശാന്തമ്മ,ആനന്ദ ചന്ദ്രന്‍,അഗസ്റ്റിന്‍ വൈദ്യര്‍ എന്നിവര്‍ യോഗാ ക്ലാസ്സിനും പരിശീലനത്തിനും നേതൃത്വം നല്‍കി.





0 Comments