Breaking...

9/recent/ticker-posts

Header Ads Widget

പ്രദീപ് കുമാര്‍ സ്വന്തം നാട്ടിലേക്കു മടങ്ങി



താളം തെറ്റിയ മനസ്സുമായി ഹരിയാനയില്‍ നിന്നും കേരളത്തിലെത്തിയ പ്രദീപ് കുമാര്‍ മരിയ സദനത്തിന്റെയും ജനമൈത്രി പോലീസിന്റെയും  കരുതലില്‍ സ്വന്തം നാട്ടിലേക്കു മടങ്ങി. മരിയ സദനത്തിലെ ചികിത്സയും ജീവിത രീതികളും പ്രദീപിന് പുതുജീവിതമേകുകയായിരുന്നു.


Post a Comment

0 Comments