Breaking...

9/recent/ticker-posts

Header Ads Widget

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി



കാലവര്‍ഷക്കാലത്ത് രോഗങ്ങള്‍ പടരുന്നതൊഴിവാക്കാന്‍ ഏറ്റുമാനൂര്‍  നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി . നഗരസഭ പരിധിയിലെ വിവിധ വാര്‍ഡുകളില്‍ പാതയോരത്ത് കാടുകള്‍ വെട്ടിതെളിച്ചും വീടുകളില്‍ നിന്നും മാലിന്യശേഖരണം നടത്തിയും  ശുചീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്കരണവുമാണ് നടത്തിയത്.  നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.



Post a Comment

0 Comments