കുട്ടികളില്‍ പഠനത്തോടൊപ്പം തൊഴില്‍ പരിശീലവും നല്‍കുന്നതിനായി നൈപുണ്യ വികസന കേന്ദ്രം, ക്രിയേറ്റിവ് കോര്‍ണര്‍ അളനാട് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. മാണിസി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പാലാ ഉപജില്ലയില്‍ ക്രിയേറ്റീവ് കോര്‍ണര്‍ അനുവദിച്ചിരിക്കുന്ന ഏക സ്‌കൂള്‍ ആണ് അളനാട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍.





0 Comments