Breaking...

9/recent/ticker-posts

Header Ads Widget

ദളിത് ഫ്രണ്ട് ( M ) കോട്ടയം ജില്ലാ നേതൃ സമ്മേളനം പാലായില്‍



ദളിത്  വിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സമൂഹത്തില്‍ മുഖ്യധാരയിലേക്ക്  കൊണ്ടുവരുന്നതിനും വേണ്ടി കേരള കോണ്‍ഗ്രസ് ( M ) പോരാടുമെന്ന് ജോസ് കെ മാണി M P പറഞ്ഞു. ദളിത് ഫ്രണ്ട് ( M ) കോട്ടയം ജില്ലാ നേതൃ സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു കേരള കോണ്‍ഗ്രസ് (M) ചെയര്‍മാന്‍. ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍ അള്ളുമ്പുറം അധ്യക്ഷത വഹിച്ചു.  ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജന്‍, ബേബി ഉഴുത്തുവാല്‍, Adv ജോസ്. ടോം, ലോപ്പസ് മാത്യു, ടോബിന്‍ കെ അലക്‌സ്,  M C ജയകുമാര്‍, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, രാജു കുഴിവേലി, മഞ്ജു ബിജു, ഷിജു സെബാസ്റ്റ്യന്‍, ജോസ്‌കുട്ടി പൂവേലി, സോമന്‍ പൂഞ്ഞാര്‍, ശ്രീകുമാര്‍, സനില്‍ ചോക്കാട്ടുപറമ്പില്‍, സിബി അഗസ്റ്റിന്‍, കെ. കെ. സുരേന്ദ്രന്‍, ശരത് ചന്ദ്രന്‍, ഗോപി കെ ആര്‍ എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments