അന്തീനാട് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ , NSS കരയോഗം അന്തീനാട് പാലാറോട്ടറി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഡോ. ഹരീഷ്‌സ് ക്ലിനിക് ഫോര്‍ ഡയബറ്റിക്‌സ് & മെഡിക്കല്‍ സ്‌പെഷ്യലിറ്റീസിന്റെ സഹകരണത്തോടെ സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. അന്തീനാട് ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു റസിഡന്റ്‌സ് അസോസിയെഷന്‍ പ്രസിഡന്റ് ജോര്‍ജ് VT അധ്യക്ഷനായിരുന്നു പഞ്ചായത്തംഗങ്ങളായ സ്മിതാ ഗോപാലകൃഷ്ണന്‍ , ലിസമ്മ ടോമി , ഡോ. ഹരീഷ്‌കുമാര്‍ , NSS കരയോഗം പ്രസിഡന്റ് മനോജ് K, സെകട്ടറി മാധവന്‍ നായര്‍, NSS വനിതാസമാജം പ്രസിഡന്റ് ബിജി മനോജ്, ശാന്താ ഗോപിനാഥ് , Ak രാമനാഥ പിള്ള VD സുരേന്ദ്രന്‍ നായര്‍, ആന്റണി വൈപ്പന, സജീവ് മൈക്കിള്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.
0 Comments