Breaking...

9/recent/ticker-posts

Header Ads Widget

മുട്ടയുടെ വില ഉയര്‍ന്നു



ഉത്പാദനം കുറഞ്ഞതോടെ വിപണിയില്‍ മുട്ടയുടെ വില ഉയര്‍ന്നു. ലഗോണ്‍ മുട്ടയ്ക്ക്  ഏഴു രൂപ വിലനല്‍കണം.    താറാവ് മുട്ടയ്ക്ക് 10 മുതല്‍ 12 രൂപവരെയാണ് വില. കനത്ത മഴ തുടരുമ്പോള്‍ മുട്ടയുടെ ലഭ്യതക്കുറവാണ് വില വര്‍ധനക്ക്കാരണമാകുന്നത്.



Post a Comment

0 Comments