Breaking...

9/recent/ticker-posts

Header Ads Widget

കൊല്ലപ്പള്ളി പാരലല്‍ റോഡിന്റെ നിര്‍മാണത്തിന് തുടക്കമായി.



കടനാട് നടുവിലേക്കുറ്റ് കൊല്ലപ്പള്ളി പാരലല്‍ റോഡിന്റെ നിര്‍മാണത്തിന് തുടക്കമായി. മാണി സി കാപ്പന്‍ എംഎല്‍എ അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് വി.ജി. സോമന്‍, വാര്‍ഡ് മെബര്‍ ഉഷാ രാജു, റീത്താമ്മ ജോര്‍ജ്, സിബി അഴകന്‍പറമ്പില്‍, സജി പുളിക്കന്‍, വര്‍ക്കിച്ചന്‍ അഴകന്‍പറമ്പില്‍, സന്തോഷ് വഞ്ചിക്കച്ചാലില്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.



Post a Comment

0 Comments