Breaking...

9/recent/ticker-posts

Header Ads Widget

KSSPU മുത്തോലി യൂണിറ്റിന്റെ യൂണിറ്റ് കണ്‍വെന്‍ഷനും അംഗത്വ വിതരണവും



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ്  യൂണിയന്‍ മുത്തോലി യൂണിറ്റിന്റെ യൂണിറ്റ് കണ്‍വെന്‍ഷനും അംഗത്വ വിതരണവും പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. കണ്‍വെന്‍ഷന്റെ ഉദ്ഘാടനം  സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രഘുനാഥന്‍ നായര്‍ നിര്‍വഹിച്ചു. ജോയിന്‍ സെക്രട്ടറി കെ സി മാത്യു കേളപ്പനാല്‍ അനുസ്മരണ പ്രസംഗം നടത്തി. ട്രഷറര്‍ ജോസ് അബ്രഹാം പന്തനാലി ല്‍ സ്വാഗതം ആശംസിച്ചു യോഗത്തില്‍ പ്രസിഡണ്ട് സി.എസ് രവീന്ദ്രന്‍ നായര്‍ ചെറുതാഴത്ത് അധ്യക്ഷ പ്രസംഗം നടത്തി. അംഗത്വ വിതരണ ഉദ്ഘാടനം കോട്ടയം ജില്ല സെക്രട്ടറി കെ കേശവന്‍ നിര്‍വഹിച്ചു. എ.വി ആന്റണി ഇലവനാല്‍, ജി ചന്ദ്രമതി പാലമറ്റം, NP ഫിലിപ്പോസ് നരിക്കാട്ട്, കെ.ജി വിശ്വനാഥന്‍ ശ്രീഹര്‍ഷം, സി.സി ജോസഫ് ചന്ദന പറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു



Post a Comment

0 Comments