കേരള ഭാഗ്യക്കുറിയുടെ സമ്മാനഘടന വീണ്ടും പരിഷ്‌കരിച്ചു. ടിക്കറ്റ് വില അന്‍പതു രൂപയാക്കിയപ്പോള്‍ ചെറിയ സമ്മാനങ്ങള്‍ കുറഞ്ഞത് വില്പനയെ ബാധിക്കുന്നതായി വില്പനക്കാര്‍ പരാതിപ്പെട്ടിരുന്നു. ബുധനാഴ്ച മുതല്‍ സമ്മാന ഘടനയില്‍ മാറ്റം വരുത്തി നറുക്കെടുപ്പ് ആരംഭിച്ചു.
0 Comments