Breaking...

9/recent/ticker-posts

Header Ads Widget

മെറിറ്റ് ഡേ ആഘോഷം സംഘടിപ്പിച്ചു.



പാലാ മഹാത്മാഗാന്ധി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷം സംഘടിപ്പിച്ചു. സാദരം 2025 എന്ന പേരില്‍ സംഘടിപ്പിച്ച പ്രോഗ്രാം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി,  എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ചീരാന്‍കുഴി, പിടിഎ പ്രസിഡണ്ട് ജീമോന്‍ ആര്‍,  പ്രിന്‍സിപ്പല്‍ വി.ആര്‍ ജയകുമാരി,  എസ്എംസി ചെയര്‍മാന്‍ ശിവദാസ് ജി, ഹെഡ്മാസ്റ്റര്‍ ശ്രീകല പി തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

0 Comments