Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ വിതരണം ചെയ്തു



കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവഞ്ചൂര്‍ ഗവ:LPSലെ കുട്ടികള്‍ക്ക് സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ വിതരണം ചെയ്തു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് കുപ്പികള്‍ ഒഴിവാക്കുന്നതിനായാണ് സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകള്‍ വിതരണം നടത്തിയത്.




യോഗത്തില്‍കോട്ടയം ജില്ലാ പ്രസിഡന്റ് അമല്‍ ചാമക്കാല അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ്‌ബ്രൈറ്റ് വട്ട നിരപ്പേല്‍ വാട്ടര്‍ ബോട്ടില്‍ വിതരണം ഉദഘാടനം ചെയതു. ജോസഫ് ചാമക്കാല. ജോസ് കുടകശ്ശേരി. ജോസ് കൊറ്റം. റെനി വള്ളികുന്നേല്‍, വിന്‍സ് പേരാലുങ്കല്‍. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ദയാകുമാരി, ജോയി വാണിയപ്പുരയ്ക്കല്‍, ഗിരീഷ് തണ്ടാശേരി, ജോ കൈപ്പന്‍പ്ലാക്കല്‍, അലക്‌സ് വാടാമറ്റം. എന്നിവര്‍ സന്നിഹിതരായിരുന്നു.

Post a Comment

0 Comments