നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഉജ്വല വിജയം നേടിയതിനെ തുടര്‍ന്ന് പാലായില്‍ ആഹ്ലാദ പ്രകടനം നടന്നു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ആഹ്‌ളാദ പ്രകടനം നടത്തിയത്. ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ്, സി.ടി രാജന്‍, യു ഡി എഫ് ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി, സാബു അബ്രഹാം, തോമസ് ആര്‍ വി ജോസ്, പ്രിന്‍സ് വി സി, ഷോജി ഗോപി ,ബിബിന്‍രാജ്, പ്രേംജിത്ത് ഏര്‍ത്തയില്‍, ടോണി തൈപ്പറമ്പില്‍, തോമസ്‌കുട്ടി നെച്ചിക്കാട്ട്, ആനി ബിജോയി, പയസ് മാണി, സാബു അവുസേപ്പറമ്പില്‍, പ്രദീപ് പ്ലാച്ചേരി, മനോജ് വള്ളിച്ചിറ, ജോണ്‍സണ്‍ നെല്ലുവേലില്‍,രാജു കെക്കോപ്പുഴ,വക്കച്ചന്‍ മേനാംപറമ്പില്‍, സുകു വാഴമറ്റം,ആര്യ സബിന്‍, റെജി തലക്കുളം, തോമാച്ചന്‍ പുളിന്താനം, ജോയി മഠം, തുടങ്ങിയവര്‍ ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നല്‍കി.


.webp)


0 Comments