ലയണ്‍സ് ഡിസ്ട്രിക്ട് 318 B യുടെ 2024-25 വര്‍ഷത്തെ വിവിധ പുരസ്‌കാരങ്ങളുടെ വിതരണം നാട്ടകത്തെ ലയണ്‍സ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്നു.
ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി V.K സജീവ് മാന്നാര്‍, ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറര്‍ സുരേഷ് ജയിംസ് വഞ്ചിപ്പാലം, ഡിസ്ട്രിക്ട് കാബിനറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ പി.സി ചാക്കോ കൈപ്പട്ടൂര്‍ എന്നിവര്‍ ടോപ് നോച്ച് ഡെഡിക്കേഷന്‍ അവാര്‍ഡിന് അര്‍ഹരായി. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍ വെങ്കിടാചലം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.





0 Comments