പാലാ രൂപതയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ചേര്‍പ്പുങ്കല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 75 പേര്‍ക്ക് സൗജന്യ ഡയാലിസിസ് കിറ്റുകള്‍ നല്‍കി.
വിതരണോദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചു.ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ഫൊറോന പള്ളിയില്‍ നടന്ന യോഗത്തില്‍ ഫൊറോന വികാരി ഫാ.മാത്യു തെക്കേല്‍ അനുഗ്രഹ പ്രഭാഷണവും, എകെസിസി രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി സ്വാസ്ഥ്യം പ്രൊജക്റ്റ് ഉദ്ഘാടനവും നിര്‍വഹിച്ചു.
0 Comments