പാലാ റോട്ടറി ക്ലബ്ബിന്റെ 2025-26 വര്‍ഷത്തെ ഭാരവാഹികള്‍ക്ക് അനുമോദനവും യാത്രയയപ്പും നല്‍കി. റൊട്ടേറിയന്‍ കൃഷ്ണന്‍ ജി നായര്‍ മുഖ്യ അതിഥിയായിരുന്നു. പ്രസിഡന്റ് ഡോക്ടര്‍ സെലിന്‍ റോയ്, സെക്രട്ടറി ഷാജി മാത്യു, ട്രഷറര്‍ ബിജു സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ ടെസി കുര്യന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.
0 Comments