പുന്നത്തുറ പഴയ പള്ളിയുടെ ചതുര്‍ശതാബ്ദിയാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കിടങ്ങൂര്‍ സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ നിന്നും പുന്നത്തുറ പള്ളിയിലേക്ക് പ്രൗഡഗംഭീരമായ റാലി നടന്നു. പുന്നത്തുറ പള്ളിയും ക്‌നാനായ സമൂഹത്തിന്റെ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും ചിത്രീകരിക്കുന്ന നിശ്ചലദൃശ്യങ്ങളുമായി നീങ്ങിയ റാലിയില്‍ നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് വിശ്വാസികളും പങ്കു ചേര്‍ന്നു.
0 Comments