പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഡ ഗംഭീരമായ സമാപനം. പാലാ കത്തീഡ്രല്‍ ഹാളില്‍ സമാപന സമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരുന്നു. വിശ്വാസ തീവ്രതയും ചൈതന്യ വര്‍ധനവും നല്‍കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്കാണ്സമാപനമായത്.





0 Comments