മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കേരള രാഷ്ട്രിയത്തിലെ ഇതിഹാസമായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു.
പാവപ്പെട്ടവര്‍ക്കു വേണ്ടി പടവെട്ടിയ നേതാവായിരുന്നു അച്യുതാനന്ദന്‍. VSനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും സജി മഞ്ഞകടമ്പില്‍പറഞ്ഞു.





0 Comments