കടപ്പാട്ടൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ 65-ാമത് വിഗ്രഹദര്‍ശന ദിനാഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ഉച്ചകഴിഞ്ഞ 2.30 ന് വിഗ്രഹദര്‍ശന സമയത്ത് വിശേഷാല്‍ ദീപാരാധന നടന്നു. വിഗ്രഹദര്‍ശന ദിനത്തിലെ മഹാപ്രസാദമൂട്ടിലും, പഞ്ചാക്ഷരിമന്ത്ര ജപവുമായി നടന്ന വിശേഷാല്‍ ദീപാരാധനയിലും ഭക്തസഹസ്രങ്ങള്‍ പങ്കെടുത്തു.
0 Comments