പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സ്മാരകമായി ആരംഭിക്കുന്ന പാലാ സാന്തോം ഫുഡ് ഫാക്ടറിയുടെ ഉദ്ഘാടനം കൃഷി മന്ത്രി പ്രസാദ് നിര്‍വഹിച്ചു. മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ കാമ്പസില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്തു.75 മാതൃകാ കര്‍ഷകരെ സമ്മേളനത്തില്‍ ആദരിച്ചു.
0 Comments