Breaking...

9/recent/ticker-posts

Header Ads Widget

പാലാ മാനേജ്മെന്റ് അസ്സോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു



പാലാ മാനേജ്മെന്റ് അസ്സോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. 2025-26 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം പാലാ സണ്‍സ്റ്റാര്‍ ഹോട്ടല്‍ - ക്ലബ് ഹൗസില്‍ റിട്ട വൈസ് അഡ്മിറല്‍ M.P. മുരളീധരന്‍ നിര്‍വഹിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മുന്‍ പ്രസിഡന്റ് Er. Shaji Austin നിര്‍വഹിച്ചു. പുതിയ പ്രസിഡണ്ടായി  മായ രാഹുല്‍ ചുമതല ഏറ്റെടുത്തു. വൈസ് പ്രസിഡന്റ് ആയി മുകുന്ദന്‍ P.G.,  CK കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറിയായി ആയി Dr. സെലിന്‍ റോയി തകടിയേല്‍, സെക്രട്ടറിമാരായി Dr. ജോസ് അഗസ്റ്റ്യന്‍ മറ്റത്തില്‍, രാഹുല്‍ പുളിക്കല്‍, ലിസണ്‍ മാത്യു,  ട്രഷററായി ഷാജി മാത്യു Thakdiyel എന്നിവരുംചുമതലയേറ്റു.


Post a Comment

0 Comments