ജൂലൈ 9 നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണത്തിനായി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥയ്ക്ക് പാലായില്‍ സ്വീകരണം നല്‍കി. സമ്മേളനത്തില്‍ CITU ജില്ലാ ജോയിന്റ് സെക്രട്ടറി ലാലിച്ചന്‍ ജോര്‍ജ് അധ്യക്ഷനായിരുന്നു. തൊഴിലാളികളുടെയും ദേശ സ്‌നേഹികളുടെയും പങ്കാളിത്തം കൊണ്ട് പണിമുടക്ക് ചരിത്രമാകുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന ജാഥ ക്യപ്റ്റനും എഐറ്റിയുസി സംസ്ഥാന സെക്രട്ടറിയുമായ സി.പി മുരളി പറഞ്ഞു.
വൈസ് ക്യപ്റ്റനും സിഐറ്റിയു സംസ്ഥാന സെക്രട്ടറിയുമായ എം ഹംസ ജാഥ മാനേജര്‍ TUCI സംസ്ഥാന സെക്രട്ടറി ടി.ബി മിനി, ജാഥ അംഗങ്ങളായ കെ.കെ പ്രസന്ന കുമാരി, ഒ.സി ബിന്ദു (സിഐറ്റിയു ), കെ.സി ജയപാലന്‍ (എഐറ്റിയുസി )ജേക്കബ് ഉമ്മന്‍ (എച്ച്എംഎസ് ),എം.എ വാസുദേവന്‍ (എച്ച്എംകെപി ), സണ്ണികുട്ടി അഴകംപ്രായില്‍ (കെറ്റിയുസി (എം )യൂജിന്‍ മൊറേലി (ജെഎല്‍യു ), ഷൈനി ജുബിന്‍, സി.കെ സുഹൈബ (സേവ ), കോരാണി സനില്‍(കെടിയുസി )പി.ടി ഉണ്ണികൃഷ്ണന്‍ (എന്‍എല്‍സി ), അനില്‍ രാഘവന്‍ (ഐഎന്‍എല്‍സി ), ആനീസ് ജോര്‍ജ് (എന്‍ടിയുഐ ) എഐറ്റിയുസി ജില്ല സെക്രട്ടറി അഡ്വ വി.കെ സന്തോഷ്‌കുമാര്‍,അഡ്വ കെ അനില്‍ കുമാര്‍, ഒ.പി.എ സലാം, ബാബു കെ ജോര്‍ജ്, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, അഡ്വ തോമസ് വി.റ്റി, എം.ജി ശേഖരന്‍, ഷാര്‍ളി മാത്യു, ഔസേപ്പച്ചന്‍ തകടിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. പി.കെ ഷാജകുമാര്‍, അഡ്വ പി.ആര്‍ തങ്കച്ചന്‍, റ്റി.ആര്‍ വേണുഗോപാല്‍, ജോയി ജോര്‍ജ്, സജേഷ് ശശി, അഡ്വ പി.എസ് സുനില്‍, ജോസകുട്ടി പൂവേലി, അഡ്വ പയസ് രാമപുരം,പി.എം ജോസഫ്, ജോയി കുഴിപ്പാല,പി.എസ് ബാബു,എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.





0 Comments