സംസ്ഥാന ആയുഷ് കായകല്പ പുരസ്‌കാരങ്ങളില്‍ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ മികച്ച നേട്ടം കൈവരിച്ചു. ഭാരതീയ ചികിത്സാ വകുപ്പില്‍ ജില്ലാ തലത്തില്‍ മരങ്ങാട്ടുപിള്ളി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി 97.08 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ഹോമിയോ വിഭാഗത്തില്‍ കാണക്കാരി ഹോമിയോ ഡിസ്‌പെന്‍സറി 93.33 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തി.
0 Comments