അളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. പ്രതിഷ്ഠാ ദിനത്തില്‍ നടന്ന കളഭാഭിഷേക ചടങ്ങുകള്‍ക്ക് തന്ത്രി കുരുപ്പക്കാട്ടില്ലത്ത് ബാബു നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. പ്രസാദമൂട്ടും നടന്നു.നിരവധി ഭക്തര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
0 Comments