Breaking...

9/recent/ticker-posts

Header Ads Widget

പൂഞ്ഞാറിലെ വാലാനാക്കല്‍ വീടും പാലായിലെ ലോക്കപ്പ് മര്‍ദ്ദനവും വി എസ് ഓര്‍മകളും



കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന് നാട് അന്ത്യാഞ്ജലിയര്‍പ്പിക്കുമ്പോള്‍ പൂഞ്ഞാറിലെ വാലാനാക്കല്‍ വീടും പാലായിലെ ലോക്കപ്പ് മര്‍ദ്ദനവും ഓര്‍മ്മിക്കപ്പെടുകയാണ്. 


പുന്നപ്ര-വയലാര്‍ സമരനായകനായിരുന്ന വി.എസ് അച്യുതാനന്ദന്‍ പൂഞ്ഞാറില്‍ ഒളിവില്‍ താമസിച്ചതും പോലീസ് പിടിയിലായി പാലായിലെ പോലീസ്  ലോക്കപ്പില്‍ കൊടിയ മര്‍ദ്ദനത്തിനിരയായതും ചരിത്രമാണ്. പാലായിലെത്തുമ്പോഴെല്ലാം വി.എസ് ഈ സംഭവങ്ങളെക്കുറിച്ച് സംസാരിക്കാറുള്ളതായി CPI M നേതാവ് ലാലിച്ചന്‍ജോര്‍ജ്  പറഞ്ഞു.

Post a Comment

0 Comments