Breaking...

9/recent/ticker-posts

Header Ads Widget

കാണാതായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തു.



ഏറ്റുമാനൂരില്‍ നിന്നും കാണാതായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ ചേര്‍ത്തലപ്പുറത്തെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍  ജൈനമ്മയെ കഴിഞ്ഞ ഡിസംബര്‍ 23 മുതലാണ് കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലായിരുന്ന ചേര്‍ത്തല സ്വദേശിയുടെ വീട്ടില്‍ നിന്നുമാണ്  ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത്.



Post a Comment

0 Comments