പാമ്പാടിയില്‍ നിയന്ത്രണം വിട്ട സ്വകാര്യബസ് ഓട്ടോ സ്റ്റാന്റിലേക്ക് ഇടിച്ചുകയറി. ബസ് ഡ്രൈവര്‍ക്ക് ഫിറ്റ്‌സ് ഉണ്ടായതിനെ തുടര്‍ന്നാണ് ബസ് നിയന്ത്രണം വിട്ടത്. കോട്ടയത്ത് നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഓടിച്ച ഡ്രൈവര്‍ക്കാണ് യാത്രയ്കിടയില്‍ അസുഖം ബാധിക്കുകയും ബസ് നിയന്ത്രണം വിട്ട് പാമ്പാടി ഓട്ടോ സ്റ്റാന്‍ഡ്‌ലോട്ട് ബസ് ഇടിച്ചുകയറുകയും ചെയ്തത്. സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന നാല് ഓട്ടോകളില്‍ ഇടിച്ചാണ് ബസ് നിന്നത്. ഉച്ചയോടെ ആയിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല. ബസ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


.jpg)


0 Comments