ചിറക്കടവ് മാതൃകാ റബ്ബര്‍ ഉല്‍പാദക സംഘത്തില്‍ വന്‍ തീപിടുത്തം. RPS കെട്ടിടത്തില്‍ ഉണ്ടായിരുന്ന റബ്ബര്‍ ഷീറ്റ്, ഒട്ടുപാല്‍, പശ, പ്ലാസ്റ്റിക്ക് തുടങ്ങിയവ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഈരാറ്റുപേട്ടയില്‍ നിന്നും അഗ്‌നിശമന സേന എത്തിയാണ് തീ അണച്ചത്.





0 Comments