പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ ( പാലാ ഹെഡ്പോസ്റ്റ് ഓഫിസിന് എതിർവശം) കരൾരോഗ നിർണയത്തിനുള്ള ഫൈബ്രോസ്കാൻ ക്യാമ്പ് ജൂലൈ 5 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ 1 മണി വരെ നടത്തും. ഫാറ്റിലിവർ, മറ്റ് കരൾ സംബന്ധമായ രോഗങ്ങൾ എന്നിവ തിരിച്ചറിയുന്നതിനും പരിശോധന ഉപകരിക്കും. സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്. പങ്കെടുക്കുന്നവർക്ക് പിന്നീട് മാർ സ്ലീവ മെഡിസിറ്റിയിലുള്ള പരിശോധനകളിൽ 10 ശതമാനം ഇളവും ക്രമീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷന് ബന്ധപ്പെടുക-ഫോൺ - 8606966514
0 Comments