പാലാ കെ.എം.മാണി സ്മാരക ഗവ: ജനറല്‍ ആശുപത്രിയില്‍ കൃത്രിമ അവയവ നിര്‍മ്മാണ കേന്ദ്രം തുറന്നു. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ ചികിത്സാ വിഭാഗത്തിന്റെ ഭാഗമായാണ് ആര്‍ട്ടിഫിഷ്യല്‍ ലിംമ്പ് ഫിറ്റിംഗ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.


.webp)


0 Comments