തുള്ളല്‍ കലാരംഗത്തെ അതുല്യ പ്രതിയായിരുന്ന അന്തരിച്ച കലാമണ്ഡലം ജനാര്‍ദ്ദനന്റെ ഒന്നാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ഞായറാഴ്ച ജന്മനാടായ കുറിച്ചിത്താനത്ത് നടക്കും. തുള്ളല്‍ രംഗത്തെ പ്രതിഭകള്‍ക്ക് കലാമണ്ഡലം ജനാര്‍ദ്ദനന്‍ സ്മാരക ട്രസ്റ്റ് എര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളുടെ സമര്‍പ്പണവും നടക്കും. കുറിച്ചിത്താനം കാരിപ്പടവത്തു കാവ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്യും.
0 Comments