കലാമണ്ഡലം ജനാര്‍ദ്ദനന്‍ സ്മരക ട്രസ്റ്റ് എര്‍പ്പെടുത്തിയ കദളീവനം, കലാതാരകശ്രീ പുരസ്‌കാരങ്ങളുടെ സമര്‍പ്പണം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. കലാമണ്ഡലം ജനാര്‍ദ്ദനന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുറിച്ചിത്താനത്ത് അനുസ്മരണ സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും നടന്നു.
0 Comments