കിടങ്ങൂര്‍ എല്‍.എല്‍.എം ഹോസ്പിറ്റലില്‍ ഡോക്ടേഴ്‌സ് ദിനാഘോഷം സംഘടിപ്പിച്ചു. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഡോക്ടേഴ്‌സ് ദിനാഘോഷ പരിപാടിയില്‍ അധ്യക്ഷനായിരുന്നു. ഡയറക്ടര്‍ സി. സുനിത സ്വാഗതം ആശംസിച്ചു.
സിഎംഒ ഡോ സിസ്റ്റര്‍ ലത, ലിറ്റില്‍ ലൂര്‍ദ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോക്ടര്‍ ജോസിന എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് ഡയറക്ടര്‍ സി. അനിജ നന്ദി പറഞ്ഞു. ഹോസ്പിറ്റല്‍ സ്റ്റാഫ് അംഗങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.ഡോക്ടേഴ്‌സ്, ഹോസ്പിറ്റല്‍ ചാപ്ലൈന്‍ ഫാ.ജോസ് കടവില്‍ചിറ സ്റ്റാഫ് അംഗങ്ങള്‍, നഴ്‌സിംഗ് കോളേജ് സ്റ്റുഡന്റ്‌സ്, കോളേജ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
0 Comments