KPMS മീനച്ചില്‍ യൂണിയന്‍ കമ്മിറ്റിയുടെ കൗണ്‍സില്‍ യോഗവും മഹാത്മ അയ്യങ്കാളി അവിട്ടാഘോഷ സംഘടക സമിതി രൂപീകരണവും ചേര്‍പ്പുങ്കല്‍ ലൈബ്രറി ഹാളില്‍ നടന്നു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഖില്‍ കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് കൊട്ടാരം, രമേശന്‍ മേക്കാനമാറ്റം, ബിനീഷ്, ബിന്ദു മോള്‍, സന്തോഷ് കൊട്ടാരം എന്നിവര്‍ സംസാരിച്ചു.
0 Comments