Breaking...

9/recent/ticker-posts

Header Ads Widget

തൃണമുല്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധ സമരം നടത്തി



ഛത്തീസ്ഗഡില്‍ അറസ്റ്റു ചെയ്യപ്പെട്ട കന്യാസ്ത്രികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തൃണമുല്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പിടിക്കല്‍  പ്രതിഷേധ സമരം നടത്തി  തൃണമൂല്‍ കോണ്‍ഗ്രസ് ചീഫ് കോഓര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു കന്യാസ്ത്രീകള്‍ക്കെതിരെയുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കുരിശു യുദ്ധം പ്രഖ്യാപിക്കുമെന്ന് സജി മഞ്ഞ ക്കടമ്പില്‍ പറഞ്ഞു.  ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ ഗണേഷ് ഏറ്റുമാനൂര്‍ അദ്ധ്യക്ഷത വഹിച്ചു.


പ്രഫ:ബാലു ജി വെള്ളിക്കര മുഖ്യ പ്രസംഗം നടത്തി, അന്‍സാരി ഈരാറ്റുപേട്ട ആമുഖ പ്രസംഗം നടത്തി , എം.എം. ഖാലിത്, ജോയി .സി. കാപ്പന്‍ , പി.എ. സാലി, ബി ബന്‍ ശൂരനാടന്‍,നിയാസ് പുളിക്കേല്‍,സിമി സുബിച്ചന്‍ , റ്റോമി താണൊ ലില്‍ , സാബു കല്ലാച്ചേരില്‍ , കെ.എം. കുര്യന്‍ കണ്ണംകുളം,ഗോപകുമാര്‍ കുമാരനല്ലൂര്‍, രമേശ് വി ജി, നൗഷദ് കീഴേടം,സുരേഷ് ബാബു പി ബി , സന്തോഷ് മൂക്കിലി  ക്കാട്ട്,ഗോപന്‍ ഗൂരുക്കള്‍,വൈശാഖ് സുരേന്ദ്രന്‍,സുബിച്ചന്‍ പുതുപ്പള്ളി, ശ്രീലക്ഷ്മി, സിനി സുബിച്ചന്‍,   സന്തോഷ് മുക്കിലിക്കാട്ട്, ടോമി താണോലില്‍, കെ എം സണ്ണി ചവരനാനിക്കല്‍, മണി കിടങ്ങൂര്‍, ശ്രീജിത്ത് തിരുവഞ്ചൂര്‍  തുടങ്ങിയവര്‍പ്രസംഗിച്ചു.

Post a Comment

0 Comments