ലയണ്‍സ് ഡിസ്ട്രിക്ട് 318 B യുടെ 2024 - 2025 ലയണിസ്റ്റിക് വര്‍ഷത്തെ 'MISSION 1.5 DISTRICT STAR അവാര്‍ഡ് കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിന് ലഭിച്ചു. കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിനെ പ്രൗഢ ഗംഭീരമായ നിലയിലേക്കുയര്‍ത്തുവാന്‍ നേതൃത്വം നല്‍കിയ ശ്രീജിത് K നമ്പൂതിരി 'MAGNIFICENT PRESIDENT' പുരസ്‌കാരത്തിന് അര്‍ഹനായി.
പാര്‍ എക്‌സലന്‍സ് സോണ്‍ ചെയര്‍പേഴ്‌സണ്‍ അവാര്‍ഡ് കിടങ്ങൂര്‍ ലയണ്‍സ് ക്ലബ്ബിലെ SHEELA GIGI ക്ക് ലഭിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് 318 B ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ R വെങ്കിടാചലം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
0 Comments