നായര്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദീര്‍ഘകാലമായി പാലാ കേന്ദ്രീകരിച്ച്‌നായര്‍ സമുദായത്തിന്റെയും സംഘടനയിലെ കുടും ബാംഗങ്ങളുടെയും സാംസ്‌കാരികവും സാമൂഹ്യവും ആദ്ധ്യാത്മികവുമായ പുരോഗതിയെ ലക്ഷ്യ മാക്കി പ്രവര്‍ത്തിച്ചു വരുന്ന നായര്‍ കള്‍ച്ചറല്‍ സൊസൈറ്റിമികച്ച പ്രവര്‍ത്തനത്തിനായാണ് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തത് . രാജ്മോഹന്‍ നായര്‍ മുണ്ട മറ്റം പ്രസിഡന്റ്, ഉണ്ണി അശോക സെക്രട്ടറി സജീവ് എസ്. കൂനാനി ട്രഷറര്‍ അനില്‍കുമാര്‍ കെ. എം. സരയൂ (വൈസ് പ്രസിഡന്റ്), വിജയകുമാര്‍ പി.ആര്‍. (ജോയിന്റ് സെക്രട്ടറി), അഡ്വ. കെ.ആര്‍. ശ്രീനിവാസന്‍, എം.ആര്‍. വിനയകുമാര്‍, സജന്‍ ജി., രാജീവന്‍ നായര്‍ റ്റി.എന്‍., അരുണ്‍ കെ. ചന്ദ്രന്‍, സുരേഷ് ഡി. പിള്ള, മഹല്‍ മോഹന്‍, എം.ആര്‍. സാബുരാജന്‍ എന്നിവരടങ്ങിയ ഭരണ സമിതിയാണ് നായര്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ചുമതലയേറ്റെടുത്തത്





0 Comments