രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ ആരോഗ്യ മേഖലയെ പ്രതിപക്ഷം ഇകഴ്ത്തി കാണിക്കുകയാണ് എന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി പറഞ്ഞു. ആരോഗ്യമേഖലയെ തകര്‍ക്കുന്ന പ്രതിപക്ഷ കക്ഷികളുടെ നടപടിക്കെതിരെ എല്‍ഡിഎഫ് പാലായില്‍ സംഘടിപ്പിച്ച പൊതുജനാരോഗ്യ സംരക്ഷണസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ വികസന മുരടിപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.





0 Comments