Breaking...

9/recent/ticker-posts

Header Ads Widget

മരം കടപുഴകി വീണു



പാലാ രാമപുരം റോഡില്‍ പുളിമരം കടപുഴകി വീണു.. അമനകരയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയടെയാണ് സംഭവമുണ്ടായത്. വലിയ മരം റോഡില്‍ വീണതോടെ ഇതു വഴിയുളള ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു.  പാലായില്‍ നിന്നും കൂത്താട്ടുകുളത്ത്നിന്നും ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് മരം വെട്ടിനീക്കിയത്. ശക്തമായകാറ്റില്‍ മേഖലയില്‍ പലയിടത്തും മരങ്ങള്‍ കടപുഴി വീണിട്ടുണ്ട്.



Post a Comment

0 Comments