എന്‍സിപി യുടെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ എട്ടാം ചരമവാര്‍ഷിക ദിനത്തില്‍ ജന്മനാടായ കുറിച്ചിത്താനത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. മന്ത്രി ശശീന്ദ്രന്‍, തോമസ് കെ തോമസ് MLA, മോന്‍സ് ജോസഫ് MLA തുടങ്ങിയവര്‍ പങ്കെടുത്തു. ഉഴവൂര്‍ വിജയന്റെ സ്മരണയ്ക്കായി N LC ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടന്നു.
0 Comments