Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ഗവണ്‍മെന്റ് എല്‍.പി. ജി സ്‌കൂളില്‍ 79-ാത് സ്വാതന്ത്ര്യ ദിനാഘോഷം



കിടങ്ങൂര്‍ ഗവണ്‍മെന്റ് എല്‍.പി. ജി സ്‌കൂളില്‍ 79-ാത് സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്് ജിജി മാത്യു പതാക ഉയര്‍ത്തി. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ജി വിജയന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.വിദ്യാര്‍ത്ഥി പ്രതിനിധി മാസ്റ്റര്‍ അക്ഷദ്ശിവ ND സ്വാതന്ത്ര്യദിനാശംസകളര്‍പ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും  നടന്നു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, ഝാന്‍സിറാണി, ഭാരതാംബ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ വേഷങ്ങളണിഞ്ഞ കുട്ടികളും ആഘോഷ പരപാടികളില്‍ കൗതുകമുണര്‍ത്തി.



Post a Comment

0 Comments