Breaking...

9/recent/ticker-posts

Header Ads Widget

79-ാമത് സ്വാതന്ത്ര്യ ദിനം വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു



ഭാരതത്തിന്റെ 79-ാമത് സ്വാതന്ത്ര്യ ദിനം വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. കോട്ടയത്ത് പോലീസ് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി ജെ. ചിഞ്ചുറാണി ദേശീയപതാക ഉയര്‍ത്തി സന്ദേശം നല്‍കി. വിവിധ സേനാ വിഭാഗങ്ങള്‍ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്തു.


Post a Comment

0 Comments