ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ നാടെങ്ങും ആഘോഷിച്ചു. ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കിക്കൊണ്ട് വിവിധ സംഘടനകളുടെയും വിദ്യാലയങ്ങളുടെയും ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പാലാ നഗരസഭയില്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി.
0 Comments