കോട്ടയം ജനറല്‍ ആശുപത്രിയില്‍ 79-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടന്നു. ആശുപത്രി ആര്‍എംഒ ഡോ. വി.എസ് ശശിലേഖ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. നേഴ്‌സിംഗ് ഓഫീസര്‍ അനിതകുമാരിയുടെ നേതൃത്വത്തില്‍ സ്വാതന്ത്യദിന ഗാനം ആലപിച്ചു.സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.വിനോദ് പി, എച്ച്എംസി അംഗങ്ങളായ പി.കെ ആനന്ദക്കുട്ടന്‍, ബോബന്‍ തോപ്പില്‍, പോള്‍സണ്‍ പീറ്റര്‍, ജോജി കുറത്തിയാട്, രാജീവ് നെല്ലി കുന്നേല്‍, ലൂയിസ് കുര്യന്‍, ബാബു ഈരയില്‍, മുഹമ്മദ് റഫീക്ക് സ്റ്റാഫ് സെക്രട്ടറി ജെസി ആന്റണി എന്നിവര്‍പ്രസംഗിച്ചു.
0 Comments