ഉഴവൂര്‍ പെരുന്താനം ശ്രീവിലാസത്തില്‍ പരേതനായ ജി.പി. നായരുടെ ഭാര്യ രാജം പി നായര്‍ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് (23-8-25)
വൈകിട്ട് 4 ന് വീട്ടുവളപ്പില്‍. മക്കള്‍: ഉഷാ കുറുപ്പ് ലതാ പിള്ള, നന്ദകുമാര്‍ നായര്‍.
വൈകിട്ട് 4 ന് വീട്ടുവളപ്പില്‍. മക്കള്‍: ഉഷാ കുറുപ്പ് ലതാ പിള്ള, നന്ദകുമാര്‍ നായര്‍.

0 Comments