Breaking...

9/recent/ticker-posts

Header Ads Widget

കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക് അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.



കേരള അഡ്വക്കേറ്റ്  ക്ലാര്‍ക്ക് അസോസിയേഷന്‍ പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കുടുംബ കോടതി ജഡ്ജ് ജ്യോതിസ് ബെന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

 KACA പാലാ യൂണിറ്റ് പ്രസിഡന്റ് ബാബു കെ.എസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. MACT ജഡ്ജ് പ്രദീപ് Kp ഓണ സന്ദേശം നല്‍കി. പാലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉഷാ മേനോന്‍ യോഗത്തില്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. KACA യൂണിറ്റ് സെക്രട്ടറി മനിലമോള്‍ സ്വാഗതവും ദേവസ്യ വി.വി  നന്ദിയുംപറഞ്ഞു.

Post a Comment

0 Comments